വിദേശ സന്ദര്‍ശനത്തിന് ന​രേ​ന്ദ്ര മോദി

വിദേശ സന്ദര്‍ശനത്തിന് ന​രേ​ന്ദ്ര മോദി

ജ​ര്‍​മ​നി, ഡെ​ന്മാ​ര്‍​ക്, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.മേ​യ് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ര്‍​ശ​നം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​മാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ആ​ദ്യം ജ​ര്‍​മ​നി​യും പി​ന്നീ​ട് ഡെ​ന്മാ​ര്‍​ക്കും സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​ദ്ദേ​ഹം മേ​യ് നാ​ലി​ന് മ​ട​ക്ക​യാ​ത്ര​യി​ല്‍ ഫ്രാ​ന്‍​സി​ല്‍ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡെ​ന്മാ​ര്‍​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ-​നോ​ര്‍​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ​ങ്കെ​ടു​ക്കും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. രാജ്യങ്ങളിലെ സന്ദര്‍ശനം വിശാലമായ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കും.