തൃശൂർ പ്രസ് ക്ലബ് നിർമ്മാണത്തിൽ നാറി പത്രപ്രവർത്തകർ. | NARADA NEWS

1971 ൽ അന്നത്തെ മാധ്യമപ്രവർത്തന കൂട്ടായ്മ " തൃശൂർ വർക്കിംഗ് ജേർണലിസ്റ്റ് അസോസിയേഷൻ" എന്ന സംഘടനയ്ക്ക് കളക്ടർ സാധാരണ നോട്ടീസിലൂടെയാണ് സ്ഥലം കൈമാറിയത്. സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി മാധ്യമപ്രവർത്തകർ അവിടെ ഇരിപ്പുറപ്പിച്ചു. പിന്നീട് കെട്ടിടം പണിതു.