നക്സലൈറ്റുകൾ ജനാധിപത്യത്തിലേയ്ക്ക് | LOOSE TALK WITH MATHEW SAMUEL

നക്സലൈറ്റുകൾ നൽകുന്ന ആയുധങ്ങൾക്ക് പകരം അക്ഷരങ്ങൾ പകർന്നു നൽകി ദളിത് ആദിവാസികളു പ്രശ്നത്തിൽ ഇടപെടുന്ന ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെയാണ് CPIM പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിൻതുടരേണ്ടത്.