ചോരയിൽ കുളിക്കുന്ന രാഷ്ട്രീയപാർട്ടികൾ | NARADA NEWS

രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുമ്പോൾ മാത്രം ന്യൂസ്പേപ്പറുകൾ നിറച്ചും, ചാനലുകൾ അന്തിചർച്ചകളിൽ നാല് ആളെയിരുത്തി ചർച്ച ചെയ്തും പോകേണ്ട വിഷയമല്ലിത്.