കോൺഗ്രസുമായുള്ള പ്രശാന്ത്‌ കിഷോറിന്റെ ചർച്ച പരാജയം | NARADA NEWS

പാർട്ടിക്ക് പുതുജീവൻ നൽകാൻ കോൺഗ്രസ് പ്രശാന്ത് കിഷോറുമായി നടത്തിയ ശ്രമങ്ങൾക്ക് പര്യവസാനം ആയിരിക്കുകയാണ്. പ്രശാന്ത് നിർദ്ദേശിച്ച പല പ്രധാനപ്പെട്ട ആവശ്യങ്ങളും നടപ്പിലാക്കാൻ കോൺഗ്രസ് സന്നദ്ധമാകാതെ വന്നതോടെയാണ് കാര്യങ്ങൾക്ക് അവസാനമായത്. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള കോൺഗ്രസിന്റെ ക്ഷണം പ്രശാന്ത് നിരാകരിക്കുകയും ചെയ്തു.