ആദ്യമായി നയപ്രഖ്യാപനം നടത്തി ചാൾസ് രാജകുമാരൻ | NATRADA NEWS

ലോകമെമ്പാടുമുള്ള രാജഭരണങ്ങൾ ഇല്ലാതായപ്പോഴും ബ്രിട്ടൻ ആ പാരമ്പര്യം ഇപ്പോഴും മുറുകെ പിടിക്കുകയാണ്. ബ്രിട്ടനിൽ കീഴ്‌വഴക്കങ്ങൾക്കാണ് പ്രാമുഖ്യം. നയപ്രഖ്യാപനമല്ലാതെ രാജകുടുംബം ഭരണത്തിൽ ഇടപെടാറില്ല.