ബിസ്‌കറ്റ് കിംഗ് എന്ന വെബ് സീരിസിലൂടെ പൃഥ്വിരാജ് ബോളിവുഡിലേക്ക്

​വെ​ബ് ​സി​രീസി​ന്റെ​ ​സം​വി​ധാ​ന​വും​ ​പൃ​ഥ്വി​രാ​ജ് തന്നെയാണ് ​നി​ര്‍​വ​ഹി​ക്കു​ന്നത്.

ബിസ്‌കറ്റ് കിംഗ് എന്ന വെബ് സീരിസിലൂടെ പൃഥ്വിരാജ് ബോളിവുഡിലേക്ക്

ബി​സ്‌​ക​റ്റ് ​രാ​ജാ​വ് ​എ​ന്ന​റി​യ​പ്പെ​ട്ട​ ​മ​ല​യാ​ളി​യാ​യ​ ​രാ​ജ​ന്‍​പി​ള്ള​യു​ടെ​ ​ജീ​വി​തം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ഹി​ന്ദി​ ​വെ​ബ് ​ സിരീ​സി​ലൂ​ടെ​ ​പൃ​ഥ്വി​രാ​ജ് ​ബോ​ളി​വു​ഡി​ലേ​ക്ക് എത്തുന്നു .​ ​വെ​ബ് ​സിരീസി​ല്‍​ ​രാ​ജ​ന്‍​ ​പി​ള്ള​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​പൃ​ഥ്വി​രാ​ജാ​ണ്.​ ​

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ബി​സ് ​ക​റ്റ് ​കിം​ഗ് ​എ​ന്നു​ ​പേ​രി​ട്ട​ ​വെ​ബ് ​സി​രീസി​ന്റെ​ ​സം​വി​ധാ​ന​വും​ ​പൃ​ഥ്വി​രാ​ജ് തന്നെ ​നി​ര്‍​വ​ഹി​ക്കു​ന്നു​ .​ ​ഇ​താ​ദ്യ​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​വെ​ബ് ​സിരീസ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

യൂ​ദ്‌​ലി​ ​ഫി​ലിം​സ് ​ആ​ണ് ​രാ​ജ​ന്‍​പി​ള്ള​യു​ടെ​ ​ജീ​വി​തം​ ​സിരീസാ​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ന്‍​ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ രാ​ജ​ന്‍​പി​ള്ള​യു​ടെ​ ​സം​ഭ​വ​ ​ബ​ഹു​ല​മാ​യ​ ​ജീ​വി​ത​ ​ക​ഥ​യാ​ണ് ​സി​രീസില്‍ ​പ​റ​യു​ന്ന​ത്.​