മതതീവ്രവാദം ഇവിടെ വിലപോവില്ല | NARADA NEWS

ജോർജിന്റെ പരാമർശങ്ങളെ മൗലവി വിമർശിച്ചു. വർഗ്ഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം. ജോർജ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷ. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ടു വരരുതെന്നും ഇമാം പറഞ്ഞു.