ഡോളറിനെതിരെ രൂപയുടെ വീണ്ടും ഇടിഞ്ഞു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഉയർന്നതാണ് രൂപയുടെ റെക്കോർഡ് തകർച്ചക്ക് കാരണം.

ഡോളറിനെതിരെ രൂപയുടെ വീണ്ടും ഇടിഞ്ഞു.

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വീണ്ടും ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഉയർന്നതാണ് രൂപയുടെ റെക്കോർഡ് തകർച്ചക്ക് കാരണം. ഡോളറിന് 77.69 ആണ് രൂപയുടെ ഇന്നത്തെ മൂല്യം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 114.02 ഡോളറാണ്
ഇന്നത്തെ വില.