ബ്ലൂ പ്രിന്റ് തയ്യാറാക്കി ഷൈബിൻ ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | NARADA NEWS

മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കഥയിൽ ക്രിമീത്രില്ലറിനെ വെല്ലുന്ന ട്വിസ്റ്റുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഷൈബിൻ അത്ര നിസാരകാരനായ ആൾ അല്ല . ഒരു ബോൺ ക്രിമിനൽ തന്നെയാണ് . അയാൾ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ ചുരുളഴിയുകയായാണിപ്പോൾ .