ശ്യാമള്‍ മണ്ഡല്‍ കേസ് ; പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം

ശ്യാമള്‍ മണ്ഡല്‍ കേസ് ; പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം

ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

17 വര്‍ഷം മുമ്ബാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍തഥി ശ്യാമള്‍ മണ്ഡല്‍ കൊലചെയ്യപ്പെടുന്നത്. പത്ത് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. രണ്ട് കുറ്റങ്ങളില്‍ രണ്ട് ജീവപര്യന്തം വിധിച്ചെങ്കിലും ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam