അഞ്ചുദിവസത്തെ യു എ ഇ സന്ദർശനം, കൈനിറയെ പ്രോജക്ടുകളുമായി സ്റ്റാലിൻ. | NARADA NEWS

ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടി രൂപയുടെ നിക്ഷേപ കരാറുകളിൽ സ്റ്റാലിൻ ഒപ്പുവച്ചു. ഇതുവഴി 14,700 പേർക്ക് തൊഴിൽ ലഭിക്കും. വരും മാസങ്ങളിൽ കൂടുതൽ നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കാനാകും എന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിൻ പറയുന്നു.