1 മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ പരീക്ഷയ്‌ക്കല്ലാതെ സ്‌കൂളില്‍ വരേണ്ടതില്ലെന്ന്: പൊയ്യമൊഴി

1 മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ പരീക്ഷയ്‌ക്കല്ലാതെ സ്‌കൂളില്‍ വരേണ്ടതില്ലെന്ന്: പൊയ്യമൊഴി

1 മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ പരീക്ഷയ്‌ക്കല്ലാതെ സ്‌കൂളില്‍ വരേണ്ടതില്ലെന്ന് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി മഹേഷ് പൊയ്യാമൊഴി അറിയിച്ചു.സംസ്ഥാനത്ത് താപനിലയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേനല്‍ അവധി നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ ബുധനാഴ്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.