പുതിയ ആൾ ദൈവമായി സുരേഷ് ഗോപി. | NARADA NEWS

ക്ഷേത്രത്തിലെത്തുന്നവർക്ക് നല്‍കാനായി മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയ സംഭവത്തിനു പിന്നാലെ വീണ്ടും വിവാദമായി സുരേഷ് ഗോപിയുടെ അടുത്ത കൈനീട്ടം എത്തിയിരിക്കുകയാണ് .തൃശൂരിൽ കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം പെണ്കുട്ടികള്ക്ക് നല്‍കുന്നതും പണം വാങ്ങിയ ശേഷം അവർ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോയാണ് ഇപ്പോൾ വയറിൽ ആയിരിക്കുന്നത് . സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.