ടെൽ അവീവിൽ വെടിവെപ്പ് ; 5 പേർ കൊല്ലപ്പെട്ടു

ടെൽ അവീവിൽ വെടിവെപ്പ് ; 5 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നഗരത്തിൻ്റെ
പ്രാന്തപ്രദേശത്ത് യാഥാസ്ഥിതിക ജൂത ഭൂരിപക്ഷ പ്രദേശമായ ബിനെ ബ്രാക്കിലാണ്അക്രമമുണ്ടായത്. അക്രമിയെ പൊലിസ് വെടിവെച്ചു കൊന്നു. ഇസ്രയേലിൽ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അക്രമസംഭവമാണിത്.കഴിഞ്ഞ ചൊവ്വ, ഞായർ ദിവസങ്ങളിൽ ഇസ്രയേലി അറബുകൾ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.