അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

 നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് അനുവദിച്ചിട്ടുള്ളത് .മേയ് 30 ന് മുൻപ് അന്വേഷണം പൂർത്തിയാക്കണം. ഇനി കൂടുതൽ സമയം അനുവദിക്കില്ലന്നും കോടതി
അറിയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ്ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി.
തുടന്വേഷണത്തിന്മുന്നു മാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ്കൗസർ എടപ്പഗത്തിൻ്റെ
ഉത്തരവ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

 കാവ്യ മാധവൻ അടക്കം കുടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും തെളിവുകൾ ശസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും കുടുതൽ സമയം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.