മീടുവിന് പിന്നിൽ അജണ്ട

മീടുവിന് പിന്നിൽ അജണ്ട


മീടൂ കാമ്പയിൽ എന്താണ് ?ഏറ്റവും ഒടുവിൽ കേരളത്തിൽ സിനിമാ നിർമാതാവും നടനുമായ വിജയ് ' ബാബുവിനെതിരെയാണ് ആരോപണം. എന്താണ് മീടു വിൻ്റെ പ്രത്യാഘാതങ്ങൾ.
ആർക്കാണ് ഇതിൻ്റെ നേട്ടം ? ആരോപണ വിധേയൻ ഇരയുടെ പേര് പറഞ്ഞിരിക്കുന്നു. മീടൂ വിന്
പിന്നിൽ അജണ്ടയുണ്ടോ ?ലൂസ് ടോക് ചർച്ച ചെയ്യുന്നു.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/5auq6_ntNAE

മീടു ട്രെൻറ് സെറ്റിംഗ്

മീടൂ ആരോപണങ്ങൾ പൊതുവെ ട്രെൻറ്സെറ്റിംഗ് ആയിട്ടാണ് കാണുന്നത്.
ഇരകളുടെ പേര് പറയുക !.
ഇരകൾ തന്നെ പറയുന്നു തങ്ങളെ ഉപദ്രവിച്ചു എന്ന്. സോളാർ കേസ് തന്നെയെടുക്കാം. പരാതിക്കാരി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ
പേരുകൾ പറഞ്ഞു നടന്നു.
മനസിലായിടത്തോളം ഇത് തൊണ്ണുറ് ശതമാനവും പച്ചക്കള്ളമാണ്. അതു കൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് എന്താണ്?. ജനുവിനായിട്ടുള്ള കേസുകൾ വരുമ്പോൾ സീരിയസായി എടുക്കില്ല. ഒരു പെൺകുട്ടി കുറെ പേരുടെ പേര് പറയുന്നു. മറ്റാരു പെൺകുട്ടി പറയുന്നു രണ്ടായിരത്തി പതിനെട്ട് മുതൽ ഇതേ അനുഭവമായിരുന്നു. പൊലീസ് ഇതിൽ ആകെ കുഴയും.
നടിയെ ആക്രമിച്ചതുമായി ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല. അവർ ഒരുമിച്ച് സിനിമയിൽ ഉണ്ടായിരുന്നു. അവർക്ക് സിനിമയിൽ ചാൻസ് കൊടുത്തിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊരു സംഭവം കൺസെൻഷ്വൽ അല്ലാതെ നടന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/5auq6_ntNAE

പച്ചക്കള്ളം

പല മീടു ആരോപണങ്ങളിലും പെട്ട മീഡിയയിൽ അടക്കമുള്ളവരെ അറിയാം.
ഡൽഹിയിൽ ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്ന  പെൺകുട്ടി തെറ്റായ ഒരു ആരോപണം ഉന്നയിച്ചു.മലയാളിയായ ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു. പയ്യൻ്റെ പിതാവിനെ അറിയാം. ആരോപണം പച്ചക്കള്ളമായിരുന്നു.

ഇത് ഒരു ട്രെൻ്റ് സെറ്റർ ആണ്. പുറത്തുവന്നാൽ ഞങ്ങൾക്ക് ഒന്നുമില്ല. ഡേറ്റിംഗ് പാർക്കിൽ നടക്കുന്ന സംഭവമാണ്. ഇത് ഒരു ബയോളജിക്കൽ നീഡ്‌ ആണ്.ഒരുമിച്ച് കഴിയുന്നു. പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നു.
ഒരു സുപ്രഭാതത്തിൽ പറയുന്നു, മീടു. അത് എന്ത്
മീടൂ വാണ്. ആരോപണ വിധേയനും നശിക്കുകയാണ്. വിചാരണ കഴിയുമ്പോൾ നിരപരാധി. അപ്പോഴേക്കും ജീവിതം തകർന്നിട്ടുണ്ടാവും.

മീടു ഇപ്പോൾ പലരും ഏറ്റെടുക്കുന്നുണ്ട്. ഇത് ട്രെൻ്റ് സെറ്റർ ആയി മാറി എന്ന് പറയുന്നത് അതുകൊണ്ടാണ്.
ഡിജിറ്റൽ ലോകത്ത് ഇതൊന്നും ഒരു പുതുമയല്ല.
ബ്ലാക്ക് മെയിലിംഗ്, ഹണി ട്രാപ്പ്
ഇതിൻ്റെയൊക്കെ കാലം കഴിഞ്ഞു. അപ്പോഴാണ് മീടു വരുന്നത്. ഗ്ലോബലി 
ഇത് ആര് കണക്കിലെടുക്കുന്നു. കേരളത്തിൽ ഇത് വന്നു. അതിൻ്റെ തുടക്കമാണ് സോളാറിൽ കണ്ടത്.

പൊലിസ് ഇതിൽ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു പരാതി തന്നാൽ അതിനു പുറകെ പോയിട്ട് കാര്യമില്ല. ശാസ്ത്രീയമായി അന്വേഷിക്കണം. തെളിവുകൾ പരിശോധിക്കണം. പെട്ടെന്ന് കേറി അറസ്റ്റ് ചെയ്യാൻ പറ്റില്ല. കോടതികളും ഇതൊക്കെ പറഞ്ഞിട്ടുണ്ട്.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/5auq6_ntNAE

ചാകര

പൊലിസുകാരുടെ കൊയ്തു കാലം കൂടിയാണ് ഇത്തരം കേസുകൾ. മാധ്യമങ്ങൾ
ഇത് ചളമാക്കും. പോരാത്തതിന് സിനിമയാണ്.
ഇത് മീഡിയക്ക് ചാകരയാണ്.പൊലിസിന് ചാകരയാണ്. മസാലക്കഥക്കാർക്കും ചാകരയാണ്. അവസാനം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഇത് തള്ളിപ്പോവും. തെളിയിക്കാൻ പാടാണ്. 

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/5auq6_ntNAE

മീടുവിന് പിന്നിൽ അജണ്ട

സോളാർ സ്ത്രീ തന്നെയാണ് കേരളത്തിൽ ഇത് റവലൂഷണൈസ് ചെയ്തത്. സോഷ്യൽ മീഡിയയിലും ഇത് ഒരു ട്രെൻറാണ്. പെൺകുട്ടികൾ പലതും കാണിക്കുന്നുണ്ട്. അളുകൾ കാണട്ടെയെന്നാണ് മനോഭാവം. ഇതും ഒരു ട്രെൻറാണ്. കുറച്ചു കൂടി കഴിയുമ്പോൾ ഇത് കുടും.
മീടു കൺസെൻഷ്വൽ ആണോ എന്നതാണ് ചോദ്യം. മദ്യപിച്ചു ബോധമില്ലാതായപ്പോൾ ഉപദ്രവിച്ചു എന്നൊക്കെ പറയുന്നുണ്ട്.ഇത് പച്ചക്കള്ളമാണ്.

ഇരയായിട്ടുള്ള ചിലർ നേരിട്ടു പറഞകാര്യങ്ങളുണ്ട്.അതിൽ
ചിലർ കുറ്റക്കാരുമാണ്.
പക്ഷെ മീടു ആരോപണത്തിൽ തൊണ്ണൂറ്റഞ്ച് ശതമാനവും പച്ചക്കള്ളമാണ്.ഇത് പല ആളുകളും പല രീതിയിൽ ഉപയോഗിച്ച് താറടിക്കാൻ ശ്രമിക്കുന്നുണ്ട്.
മീടുവിന് പിന്നിൽ പല അജണ്ടകളുമുണ്ട്. പ്രൊപ്പഗാൻ ഡയുമുണ്ട്.