യഥാർത്ഥ വില്ലത്തി കാവ്യാമാധവനോ ? | NARADA NEWS

ആക്രമിക്കപ്പെട്ട കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും പങ്കുള്ളതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത് . അതുകൊണ്ട് ആ മാഡം കാവ്യ തന്നെ ആണോ എന്നാണ് ജനം ചർച്ച ചെയുന്നത് .