വിഎസ് പക്ഷത്തെയും പിണറായി പക്ഷത്തെയും രണ്ടു പ്രമുഖ നേതാക്കന്മാർ നേർക്കുനേർ | NARADA NEWS

96 ലെ തെരഞ്ഞെടുപ്പിൽ വാമനപുരം മുൻ എംഎൽഎ ആയിരുന്ന കോലിയക്കോട് കൃഷ്ണൻനായർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പാർട്ടി അംഗീകരിച്ചതിന്റെ രേഖകൾ പരസ്യമാക്കിയാണ് പിരപ്പൻകോട് മുരളി കുടത്തിലെ ഭൂതത്തെ പുറത്തുവിട്ടത്