വേണുഗോപാലും സതീശനും കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു | LOOSE TALK WITH MATHEW SAMUEL

കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് സജീവമാകുകയാണ്. ഒറ്റകെട്ടെന്ന് പ്രഖ്യാപിച്ച വിഡി സതീശനും കെ സുധാകരനും ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുകയാണ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭാവിയെന്ത്.. നാരദ ന്യൂസ് ചർച്ച ചെയ്യുന്നു..