കശ്മീർ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ആവർത്തിക്കരുത് ഇന്ത്യയിൽ. | NARADA NEWS

തീവ്രവാദികൾക്ക് പ്രദേശവാസികൾ ആരെങ്കിലും അഭയം കൊടുത്തു എന്ന് കണ്ടെത്തിയാൽ പുനർ ചിന്തകൾക്ക് ഒഴിവില്ലാതെ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും എന്നാണ് ജമ്മു ആൻഡ് കാശ്മീർ പോലീസ് അറിയിച്ചിരിക്കുന്നത്.. സത്യസന്ധരും നിരപരാധികളും ആയ പൗരന്മാർ ഈ നിയമം ഓർത്ത് ഭയപ്പെടേണ്ട കാര്യമില്ല എന്നും ബോധ്യപ്പെടുത്തി...