ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും? | LOOSE TALK WITH MATHEW SAMUEL

ഒരു അറേബ്യൻ ഇസ്ലാമിക് രാജ്യം ലോകകപ്പിന് വേദിയാകുമ്പോൾ അത് ആഗോളതലത്തിലും മിഡിൽ ഈസ്റ്റിലും ഉണ്ടാക്കുന്ന സാംസ്കാരിക മാറ്റം എന്തെല്ലാം.