അറബ് രാജ്യങ്ങളിലെ വനിതാ നേതാക്കന്മാർ പുരുഷനോടൊപ്പം വേദി പങ്കിടുന്നു | NARADA NEWS

സമസ്ത പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ രീതികളെ കുറിച്ചാണ്. ആ കാലഘട്ടത്തിൽ പൊതുവേ എല്ലാ മതങ്ങളിലും ഇത്തരം രീതികൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് അത് സാധ്യമല്ല. അത് പരിപൂർണ്ണ ബോധ്യമുള്ള മതം തന്നെയാണ് ഇസ്‌ലാമും.