യൂസഫലി ശതകോടീശ്വരനപ്പുറം ഒരു വലിയ മനുഷ്യസ്നേഹി | NARADA NEWS

എം എ യൂസഫലിയെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല . കേരളത്തെ ആഗോളതലത്തിൽ മുന്നോട് കൊണ്ടുവരാൻ സ്രെമിക്കുന്ന വ്യക്തികളിൽ പ്രധാനിയാണ് യൂസഫലി. ശതകോടീശ്വരൻ എന്ന നിലയിൽ സ്വന്തം കാര്യങ്ങൾ മാത്രം നോക്കാതെ രാജ്യത്തിനും വ്യക്തികൾക്കും ഇദ്ദേഹം നൽകുന്ന സംഭാവനകാലും സഹായങ്ങളും ഏറെ കൈയടി അർഹിക്കുന്നതാണ് . ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിനെയും ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിനെയും മാനേജിങ് ഡയറക്ടറാണ്.