സംസ്ഥാനത്ത് 12 മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബി വാക്സിന്‍റെ പ്രത്യേക വിതരണം ആരംഭിച്ചു.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്സ് സെഷന്‍ ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്‍റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്ത് 12 മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബി വാക്സിന്‍റെ പ്രത്യേക വിതരണം ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബി വാക്സിന്‍റെ പ്രത്യേക വിതരണം ആരംഭിച്ചു.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്സ് സെഷന്‍ ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്‍റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

12 വയസു മുതല്‍ 14 വയസു വരെ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികളും വാക്സിനേഷന്‍ സ്വീകരിച്ചു എന്ന് സ്കൂൾ-കോളജ് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam