കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. 

കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ഓടിക്കാതെ കെ.എസ്.ആര്‍.ടി.സി. വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മൈലേജ് ഇല്ലെങ്കില്‍ ബസുകള്‍ വിറ്റു കൂടെ എന്നും ഹൈക്കോടതി ചോദിച്ചു.മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരില്‍ ബസുകള്‍ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

മൈലേജ് ഇല്ല, വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല എങ്കില്‍ വിറ്റു കൂടെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.