Tag: Death

National
ഡൽഹിയിൽ തീപിടുത്തത്തിൽ  27 പേർ ​മരിച്ചു.

ഡൽഹിയിൽ തീപിടുത്തത്തിൽ  27 പേർ ​മരിച്ചു.

മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പമുള്ള കെട്ടിടത്തിനാണ് തീ​പി​ടി​ച്ച​ത്.

International
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

മരണത്തിൽ അനുശോചിച്ച് യു എ ഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

International
സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

84 വയസ് ആയിരുന്നു ; രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്

National
തെലങ്കാനയിൽ കെട്ടിടത്തിന്‍റെ ബാൽക്കണി തകർന്ന് നാല് മരണം

തെലങ്കാനയിൽ കെട്ടിടത്തിന്‍റെ ബാൽക്കണി തകർന്ന് നാല് മരണം

തകർന്ന കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു

International
അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്

അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു,...

അഫ്‌ഗാനിസ്ഥാനിലെ മസാർ-ഇ-ഷെരീഫ് നഗരത്തിലെ രണ്ട് മിനി ബസുകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒമ്പത്...

Arts & Culture
നടന്‍ സലിം ഘൗസ് അന്തരിച്ചു

നടന്‍ സലിം ഘൗസ് അന്തരിച്ചു

മരിച്ചത് താഴ്‌വാരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്‍

National
മധ്യപ്രദേശില്‍ ഖനി തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

മധ്യപ്രദേശില്‍ ഖനി തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

ഖനിയില്‍ നിന്ന് മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്

International
സുഡാനിൽ സംഘർഷം;168 പേർ കൊല്ലപ്പെട്ടു

സുഡാനിൽ സംഘർഷം;168 പേർ കൊല്ലപ്പെട്ടു

സുഡാനില്‍ ഈയടുത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്

Kerala
ആന, പാപ്പാനെ  നിലത്ത് അടിച്ചുകൊന്നു.

ആന, പാപ്പാനെ നിലത്ത് അടിച്ചുകൊന്നു.

ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.