സുബൈര്‍ വധം: മൂന്ന് പേർ കൂടി അറസ്റ്റില്‍

സുബൈര്‍ വധം: മൂന്ന് പേർ കൂടി അറസ്റ്റില്‍

പോപ്പുല്‍ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് ആര്‍ എസ് എസ് എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സുചിത്രന്‍, ഗിരീഷ്, നിജീഷ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണിവര്‍. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്ബതായി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

അതിനിടെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഇന്നലെ ഒരാള്‍കൂടി അറസ്റ്റിലായിരുന്നു. പട്ടാമ്ബി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.